🟣 പാർളിക്കാട് ശ്രീ വ്യാസ എൻ.എസ് എസ്. കോളേജിലെ മുൻ യൂണിയൻ ജനറൽ സെക്രട്ടറി മുനീഷ് കളമശേരിയിൽ വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടതായി വിവരം.🟣

പാർളിക്കാട് ശ്രീ വ്യാസ എൻ.എസ് എസ്. കോളേജിലെ മുൻ യൂണിയൻ ജനറൽ സെക്രട്ടറി മുനീഷ് കളമശേരിയിൽ വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടതായി വിവരം.

വ്യാസ കോളേജ് മുൻ യൂണിറ്റ് സെക്രട്ടറിയും, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കാഞ്ഞിരക്കോട് സ്വദേശി മുനിഷ് എറണാകുളം കളമശേരിയ്ക്കടുത്തു വെച്ച് ട്രെയിൻ തട്ടി മരിച്ചതായി പ്രാഥമിക വിവരം ലഭിച്ചു. ബന്ധുമിത്രാദികളും, സുഹൃത്തുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍