വടക്കാഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ പ്രത്യേക അസംബ്ലിയിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ രാജു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സും, പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുനിത ജോൺ വൊക്കേഷൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്മിതാ ശങ്കരനാരായണൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ.എം സീമ സ്റ്റാഫ് സെക്രട്ടറി കെ.സി ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍