മരോട്ടിച്ചാലിൽ വീണ്ടും കാട്ടാനയിറങ്ങി.

മരോട്ടിച്ചാലിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടാനയിറങ്ങി. ചുള്ളിക്കാവിൽ കാട്ടാന കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ചീരക്കുണ്ട് ഭാഗത്ത് കാട്ടാനക്കൂട്ടം നേന്ത്രവാഴകൾ നശിപ്പിച്ചിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.