162 വർഷം പിന്നിട്ട വടക്കാഞ്ചേരി മുൻസിഫ് കോടതിയും മറ്റു കോടതികളും മാറ്റി സ്ഥാപിക്കുന്നതിനായി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾക്കായി ഗേൾസ് ഹൈസ്കൂളിന് സമീപം ഉള്ള നിർദ്ദിഷ്ട സർക്കാർ വക സ്ഥലം തൃശ്ശൂർ ജില്ല ജഡ്ജിയും ജില്ല കലക്ടറും അടങ്ങിയ ഔദ്യോഗിക സംഘം പരിശോധന നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍