തിരുത്തിപറമ്പ് ഇടവക മുൻ ദൈവാലയ ശുശ്രൂഷി (കപ്യാർ) അറക്കൽ ലോനപ്പൻ ദേവസി (96) നിര്യാതനായി.
തിരുത്തിപറമ്പ് ഇടവക മുൻ ദൈവാലയ ശുശ്രൂഷി (കപ്യാർ) അറക്കൽ ലോനപ്പൻ ദേവസി (96) ഇന്ന് 27/06/2024 വ്യാഴാഴ്ച്ച പുലർച്ചെ 4 മണിക്ക് നിര്യാതനായി. സംസ്ക്കാരം നാളെ 28/06/2024 രാവിലെ 10 മണിക്ക് തിരുത്തിപറമ്പ് സെന്റ് ജോസഫ് ദൈവാലയത്തിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ