വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് 2023- 24 ലയണിസ്റ്റിക്ക് വർഷത്തെ സർവീസ് പ്രൊജക്ടുകൾക്ക് സമാപനമായി.

സമാപനസമ്മേളനം നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബിൻ്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ ചെയർമാൻ പ്രത്യേകം എടുത്തു പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എൻ.എ നസീർ അദ്ധ്യക്ഷതവിഹിച്ചു.

ചടങ്ങിനു ശേഷം വടക്കാഞ്ചേരി പാലസ് റോട്ടിൽ ചെടികൾ വെച്ച് പിടിപ്പിക്കുകയും സൗജന്യ പ്രമേഹപരിശോധന ക്യാമ്പ്, നേത്രപരിശോധ തിമിരശസ്ത്രക്രിയ ക്യാമ്പ് എന്നിവ നടന്നു. ലയൺസ് നേതാക്കളായ വിൽസൻ കുന്നുപിളി, സി.എ ശങ്കരൻകുട്ടി, പി.എൻ ഗോകുലൻ, ഉണ്ണി വടക്കാഞ്ചേരി, ഉത്തമൻ ചെറോമൽ, എ.പി ജോൺസൺ, ചന്ദ്രപ്രകാശ് ഇടമന, ടോബി ജോൺ, ജയിംസ് ഫ്രാൻസിസ്, സാജു ജോസ് ,ഡോ സുരേന്ദ്രൻ സി.പി, ലേഡിസ് ഫോറം നേതാക്കളായ ഫൗസിയ ,ജിജി ടീച്ചർ, സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.