കൊണ്ടാഴി പാറമേൽപടി മൂർക്കത്ത് കുളങ്ങര വീട്ടിൽ ഗോപാലകൃഷ്ണൻ (84) നിര്യാതനായി.
കൊണ്ടാഴി : കൊണ്ടാഴി പാറമേൽപടി മൂർക്കത്ത് കുളങ്ങര വീട്ടിൽ ഗോപാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ വിലാസിനി, മക്കൾ: മനോഹരൻ, ഗീത, ശ്രീനിവാസൻ, ഷാജി മോൻ ( ഗൾഫ് ) ബിന്ദു മോൾ. മരുമക്കൾ: സിനി , ഭരതൻ , ( പരേതൻ) സജിനി , ഷാഗിരിമ, ഹരിദാസൻ , ശവസംസ്ക്കാരം വൈകീട്ട് 4 മണി പാമ്പാടി ഐവ്വർ മഠം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ