നിയമനങ്ങൾ നടത്തി ജോലിഭാരം കുറക്കുകയെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) വടക്കാഞ്ചേരി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി: നിയമനങ്ങൾ നടത്തി ജോലിഭാരം കുറക്കുകയെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) വടക്കാഞ്ചേരി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എം.സി  രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.സി മണി  ഉദ്ഘാടനം നിർവഹിച്ചു. 

  സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം സതീശൻ, കെ.ഇ.ഡബ്ല്യൂ.എഫ് ജില്ല സെക്രട്ടറി സി.ഡി ജോമി , സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.പി സൈലീഷ്, മുൻ സംസ്ഥാനെ സെക്രട്ടറി ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി, എം.എ വേലായുധൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.സി രാമചന്ദ്രൻ (പ്രസിഡൻ്റ്),  എം.ബി രാജേഷ് (വൈസ് പ്രസിഡന്റ്‌) പി.വി സഞ്ജയൻ (സെക്രട്ടറി) വേണുഗോപാൽ (ജോ. സെക്രട്ടറി) കെ.എ ബിനീഷ് (ട്രഷറർ) തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.