നിരവധി മോഷണകേസിലെ പ്രതിയെ പേരാമംഗലം പോലീസ് പിടികൂടി.

നിരവധി മോഷണകേസിലെ പ്രതിയെ പേരാമംഗലം പോലീസ് പിടികൂടി. കഴിഞ്ഞ മെയ് അഞ്ചിന് കൈപ്പറമ്പ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന  സ്കൂട്ടർ മോഷണം പോയതിന്റെ അന്വേഷണത്തിലുടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് വാഹനം കണ്ടെത്തി.

പേരാമംഗലം SHO പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള എസ്.ഐ ബാബു, സി.പി.ഒ മാരായ ബിനോയ്, ഷിജിൻ, കിരൺ ലാൽ എന്നിവരാണ് അറസ്റ്റ് ചെയ്ത്. പ്രതി നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.