വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ലയൺസ് ഹാളിൽ നടന്നു.'
വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ലയൺസ് ഹാളിൽ നടന്നു. പ്രസിഡണ്ട് എ.പി ജോൺസൺ, സെക്രട്ടറി വിൽസൻ കുന്നപ്പിള്ളി, ട്രഷറർ, നൈസിൽ യൂസഫ് എന്നിവരാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.
ലയൺസ് മുൻ ഗവർണ്ണർ ജോർജ്ജ് ഡി ദാസ് ചടങ്ങിന് നേതൃത്വം നൽകി. മുൻ പ്രസിഡണ്ട് എൻ.എ നസീർ അദ്ധ്യക്ഷനായ ചടങ്ങിൽ ലയൺ നേതാക്കളായ സി.എ ശങ്കരൻകുട്ടി, ഉത്തമൻ ചെറോമൽ, ഉണ്ണി വടക്കാഞ്ചേരി , പി .എൻ ഗോകുലൻ , ഡോ കെ.സി വർഗ്ഗീസ്, ഡോ പി.ആർ നാരായണൻ, ജെയിൻ ചിറ്റിലപ്പിള്ളി, അഡ്വ ജേക്കബ് സി. ജോബ്, അഡ്വ, ഇ.കെ മഹേഷ് , ടോബി ജോൺ ,യു കരുണാകരൻ , ഐസക്ക് ജോൺ ഉൾപ്പെടെ ഒട്ടേറെ നേതാക്കളും മറ്റു ക്ലബ്ബ് ഭാരവാഹികളും ലയൺസ് കുടുംബാംഗങ്ങളും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ