വടക്കാഞ്ചേരി ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനാചാരണം നടന്നു.
വടക്കാഞ്ചേരി ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വെച്ച് നടന്നു. ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, ജനറൽ സെക്രട്ടറിമാരായ എസ്. രാജു, അനിൽകുമാർ, ട്രഷറർ രാമപ്രസാദ്, സെക്രട്ടറി അനിൽകുമാർ, വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കൃഷ്ണനുണ്ണി, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമരനെല്ലൂർ എന്നിവർ പങ്കെടുത്തു. യോഗ ഇൻസ്‌ട്രക്ടർ പ്രഗീബിന്റെ നേതൃത്വത്തിൽ യോഗ പരിശീലന ക്ലാസ്സും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ