ക്ഷേമപെൻഷൻ മുടങ്ങിയത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് എം.വി ഗോവിന്ദൻ
സംസ്ഥാന സർക്കാർ വിതരണം ചെയ്തുവന്നിരുന്ന ക്ഷേമ പെൻഷൻ മുടങ്ങിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദുർബല വിഭാഗങ്ങൾക്കുള്ള ആനൂകൂല്യങ്ങൾ മുടങ്ങിയത് അടക്കമുള്ള സർക്കാരിന്റെ സാമ്പത്തിക പരാധീനതകളാണ് തോൽവിക്ക് കാരണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ