നിരക്ക് വര്‍ധനയ്ക്ക് പുറമെ 5ജി അണ്‍ലിമിറ്റഡ് ആക്സസും വെട്ടിച്ചുരുക്കും. രണ്ടര വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മൊബൈല്‍ നിരക്കുകള്‍ ജിയോ വര്‍ധിപ്പിക്കുന്നത്. നിലവില്‍ 47 കോടിയിലെറെ ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. സ്പെട്രം ലേലത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധന കമ്പനി പ്രഖ്യാപിച്ചത്. 5ജിയിലും എ.ഐ സാങ്കേതിക വിദ്യയിലും കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പ്രസ്താവനയില്‍ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍