വടക്കുന്നാഥ ക്ഷേത്രത്തിലെ 42-ാം ആനയൂട്ടിന് ഒരുക്കം തുടങ്ങി.
വടക്കുന്നാഥ ക്ഷേത്രത്തിലെ 42-ാം ആനയൂട്ടിന് ഒരുക്കം തുടങ്ങി. ജൂലായ് 16-നാണ് ഇത്തവണത്തെ ആനയൂട്ട്. 1982-ൽ ഏഷ്യാഡ് ഒളിമ്പിക്സിന് കൊണ്ടുപോയ ആനകളിൽ ചിലതിന് അസുഖങ്ങൾ വന്നതിന്റെ തുടർച്ചയായി 1983-ൽ ചെറിയതോതിൽ തുടക്കമിട്ടതാണ് ആനയൂട്ട്. മറ്റു ക്ഷേത്രങ്ങളിലും ഇതിനെ പിന്തുടർന്ന് ആനയൂട്ട് ആരംഭിച്ചു. ഇന്നിപ്പോൾ മിക്ക ക്ഷേത്രങ്ങളിലും ആനയൂട്ടുണ്ട്. ആനകൾക്കുള്ള കർക്കടക ചികിത്സയുടെ തുടക്കമെന്ന നിലയിലാണിത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ