തൃശ്ശൂരിൽ ലഹരി വിരുദ്ധദിനത്തിൽ മദ്യ വില്പന നടത്തിയ ആൾ പിടിയിലായി. കുറുമ്പിലാവ് കോറ്റംകുളം സ്വദേശി പ്രദീപ് ആണ് ചേർപ്പ് എക്‌സൈസിന്റെ പിടിയിലായത്. പ്രതിയുടെ വീട്ടിൽനിന്നും ആറര ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍