വടക്കാഞ്ചേരി നഗരസഭക്ക് ആദരം
അജൈവ മാലിന്യശേഖരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ക്യാമ്പയിൻ സെക്രട്ടേറിയറ്റ് അനുമോദിച്ചു. 2024 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ തുടർച്ചയായി വീടുകളുടെ യൂസർ ഫീ കളക്ഷനിൽ 70 ശതമാനത്തിലധികം നേട്ടം കൈവരിച്ച വടക്കാഞ്ചേരി നഗരസഭയെ അനുമോദനപത്രം നൽകി ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ