എൻ.എസ്.എസ് തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ പി. ഹൃഷികേശിനെ വനിതാ സമാജം അഭിനന്ദിച്ചു

എൻ.എസ്.എസ് നായകസഭയിലേക്ക് തെരഞ്ഞെടുത്ത തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ പി. ഹൃഷികേശിന് മുണ്ടത്തിക്കോട് എൻ.എസ്.എസ് കരയോഗം വനിതാ സമാജത്തിന്റെ അഭിനന്ദന പ്രവാഹം. യോഗം കരയോഗം പ്രസിഡന്റ് രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു.

 വനിതാ സമാജം പ്രസിഡന്റ് ലതാ ജയരാജ്‌ അധ്യക്ഷത വഹിച്ചു. ജൂലൈ 21 ലെ ബുദ്ധ പൂർണിമ ദിനം വിജയിപ്പിക്കാനും കരയോഗത്തിന്റെ ഓണ മഹോത്സവത്തിൽ കലാപരിപാടി കൾ നടത്താനും തീരുമാനിച്ചു. സെക്രട്ടറി രാജശ്രീ സുഗുണൻ സ്വാഗതവും അഞ്ജലിദേവി നന്ദിയും പറഞ്ഞു. കരയോഗം സെക്രട്ടറി എ. സുധീഷ്ബാബു, വിജയലക്ഷ്മി, ധനലക്ഷ്മി രാജഗോപാൽ, സീന വെള്ളത്തേരി എന്നിവർ  പ്രസംഗിച്ചു. അനശ്വര, ഉദയ സംഗം പ്രവർത്തകരും വനിതാ സമാജം പ്രവർത്തകരും പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.