വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ആരംഭിച്ചു.
വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ആരംഭിച്ചു. വ്യവസായി ഉത്തമൻ ചെറോമലും ഭാര്യ മായ ഉത്തമനും ചേർന്ന് വിദ്യാർത്ഥികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി പ്രതിനിധി വി. മുരളി സന്നിഹിതനായിരുന്നു. പ്രതിദിനം 10 മാതൃഭൂമി പത്രങ്ങൾ വീതം ഒരു വർഷത്തേക്ക് സ്കൂളിന് നൽകുന്ന ഈ പദ്ധതി സ്പോൺസർ ചെയ്യുന്നത് ഉത്തമൻ ചെറോമൽ ആണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ