പ്രദേശത്തെ കാട്ടാനശല്യം നിയന്ത്രിക്കാൻ നടപടി വേണമെന്ന് മാടക്കത്തറ മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

കട്ടിലപ്പൂവ്വം : പ്രദേശത്തെ കാട്ടാനശല്യം നിയന്ത്രിക്കാൻ നടപടി വേണമെന്ന് മാടക്കത്തറ മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. വനാതിർത്തിയിൽ കമ്പിവേലിയും ഔട്ട് പോസ്റ്റും നിർമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.ജോൺസൺ മല്യത്ത് അധ്യക്ഷനായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.