അപേക്ഷ ക്ഷണിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ എരുമപ്പെട്ടി പ്രീമെട്രിക് ഹോസ്റ്റലിൽ കുട്ടികൾക്ക് ട്യൂഷൻ നൽകുന്നതിനായി ട്യൂട്ടർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യൽ സ്റ്റഡീസ്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്ക് ബിരുദവും ബി.എഡും ഉള്ളവരെയും യു.പി. വിഭാഗത്തിൽ ടി.ടി.സി. ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ