AlSF വടക്കാഞ്ചേരി മണ്ഡലം കൺവെൻഷൻ ജൂൺ 23 ന്

വടക്കാഞ്ചേരി: എ.ഐ.എസ്.എഫ് മണ്ഡലം കൺവെൻഷൻ ജൂൺ 23 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് വടക്കാഞ്ചേരി സി.പി.ഐ ഓഫീസിൽ ചേരുന്നു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിറാം സുകുമാരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ നേതാക്കളായ അഡ്വ: പി.കെ. പ്രസാദ്,എ.ആർ. ചന്ദ്രൻ, എം. യു. കബീർ, നിശാന്ത് മച്ചാട് എന്നിവർ പങ്കെടുക്കും. സ്കൂൾ / കോളേജ് / പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കൺവെൻഷനിൽ പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.