ജൂൺ 20 മുതൽ മൺസൂൺ ശക്തമാകുമെന്ന് റിപ്പോർട്ട്.

തെക്ക്കിഴക്ക് അറബിക്കടലിൽ ചക്രവാത ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ വെയിൽ ഉള്ള അന്തരീക്ഷം മാറി കാലവർഷ അന്തരീക്ഷം ആകും. തെക്കൻ കേരളത്തിൽ തുടങ്ങുന്ന മഴ വടക്കോട്ട് വ്യാപിക്കും.

മൺസൂൺ സർജ്ജ് സൃഷ്ടിക്കുന്ന "സോമാലിയൻ ജെറ്റ് സ്ട്രീം" ജൂൺ 21 ആകുമ്പോഴേക്കും സജീവമാകും. ഇത്‌ തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റിന്റെ ശക്തി കൂട്ടുന്നത്തോടെ അതിശക്തമായ മൺസൂൺ എത്തും. ജൂൺ 21 മുതൽ ഒരാഴ്ച്ചയോളം മഴ അതിശക്തമായേക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.