കാലവർഷം ശക്തമായി. ഇനി മൂന്ന് ദിവസം തുടർച്ചയായ കാലവർഷ മഴ.
കാലവർഷം ശക്തമായി. ഇനി മൂന്ന് ദിവസം തുടർച്ചയായ കാലവർഷ മഴ. തിരുവനന്തപുരം മുതൽ കൊച്ചി വരെ തീരദേശത്ത് വെള്ളിയാഴ്ച്ച വരെ തുടർച്ചയായി മഴ പെയ്തേക്കും. മുംബൈ തീരത്തെ ചക്രവാതചുഴി സ്വാധീനം ചെലുത്തുന്നുണ്ട്. തീരത്തേക്ക് കനത്ത ഈർപ്പ പ്രവാഹവും മേഘരൂപീകരണവും ഉണ്ട്. ഇന്നും മഴ ശക്തമാകാൻ ഇടയുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ