പോളി കലോത്സവം ഇന്ന് സമാപിക്കും.

കുന്നംകുളം: സംസ്ഥാന ഇന്റർപോളി കലോത്സവം ഗവൺമെൻറ് പോളിടെക്‌നിക് കോളേജിൽ ഇന്ന് സമാപിക്കും. 127 പോയിന്റ് നേടിയ കൊട്ടിയം എസ്.എൻ പോളിടെക്‌നിക് കോളേജാണ് മുന്നിൽ നിൽക്കുന്നത്. തൃപ്രയാർ ശ്രീരാമ ഗവൺമെൻറ് പോളിടെക്‌നിക്കാണ് 105 പോയിന്റുമായി രണ്ടാമത്. സമാപന സമ്മേളനം വൈകീട് 6 ന് റവന്യൂ വകുപ്പ് മന്ത്രി  കെ. രാജൻ  ഉദ്ഘാടനം ചെയ്യും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.