രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ 98ആം വാർഷികാഘോഷം നടന്നു
വിജയ ദശമി ഉത്സവത്തോടൊപ്പം, വടക്കാഞ്ചേരി വിഭാഗം, ആര്യംപാടം സർവോദയ സ്കൂൾ മൈതാനത്തിൽ വെച്ച്, പ്രൌദ്ധ ഗംഭീരമായി ആഘോഷിച്ചു. ചടങ്ങിൽ, ഇന്ത്യാ - പാക് യുദ്ധവീരൻ കേണൽ ഗോപിനാഥൻ മുഖ്യ അഥിതി ആയി. തദവസരത്തിൽ, ഗുരുവായൂർ ജില്ലാ സഹ സംഘ ചാലക് കെ എൻ ഗോപിയേട്ടൻ, വടക്കാഞ്ചേരി ഘണ്ട് മാന്യ സംഘ ചാലക് ഇ വി നാരായണൻ, സഹപ്രന്താ പ്രചാരക് വി അനീഷ് എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി ഘണ്ടിലെ പ്രമുഖ വ്യക്തികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യം ചടങ്ങിനു ശോഭ കൂട്ടി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ