കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി റിസോർട്ട് ഉടമ രംഗത്ത്.
ബാങ്കിൽ ഒരു കോടിരൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന പരാതിയുമായി റിസോർട്ട് ഉടമ രായിരത്ത് സുധാകരൻ ആണ് രംഗത്ത് വന്നിരിക്കുന്നത് . നാലുപേരുടെ വ്യാജ വിലാസത്തില് ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി തട്ടിയെന്നാണ് ആരോപണം. എന്നാൽ ആരോപണം കുട്ടനെല്ലൂർ സഹകരണ ബാങ്ക് തള്ളി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ