റേഷൻ കടകൾക്ക് നാളെ അവധി.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾക്കും നാളെ അവധിയായിരിക്കും എന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.