മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ മണലിത്തറഅയ്യപ്പൻകാവിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു

 മണലിത്തറഅയ്യപ്പൻകാവിൽ നവരാത്രി ആഘോഷങ്ങൾ ഭക്തി സാന്ദ്രമായി, ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, പ്രത്യേകം അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ പൂജകളും നടന്നു.

ആദ്യാക്ഷരം കുറിക്കുന്നതിന് നിരവധി കുരുന്നുകളാണ് എത്തിയത് .പ്രൊഫസർ പുന്നക്കൽ നാരായണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു .മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ മണലിത്തറഅയ്യപ്പൻകാവിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത് .തുടർന്ന് പ്രൊഫസർ പുന്നക്കൽ നാരായണൻ വിജയദശമി സന്ദേശം നൽകി സംസാരിച്ചു.ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻ്റ് രാജേഷ് പറമ്പത്ത്, സെക്രട്ടറി അനീഷ് കണ്ടം മാട്ടിൻ, ശ്രീകൃഷ്ണൻ കോക്കൂരി, വേണുഗോപാലൻ പട്യാത്ത്, സുരേഷ് ഒറ്റയിൽ, പ്രമോദ് കോക്കൂരി എന്നിവർ സംസാരിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.