ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം ഡിവിഷൻ 40 - മഹാത്മാ കുടുംബസംഗമം കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.


ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം ഡിവിഷൻ 40 - മഹാത്മാ കുടുംബസംഗമം കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

 മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് സി.എച്ച്. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി കെ. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി,  കെ. ടി. ജോയ്, എ. പി. ദേവസ്സി, കൗൺസിലർമ്മാരായ രമണി പ്രേമദാസൻ, കെ. ഗോപാലകൃഷണൻ കെ. എൻ. പ്രകാശൻ, ജോയൽ മഞ്ഞില, കോൺഗ്രസ് നേതാക്കൾ ആയ വി. അനന്തകൃഷ്ണൻ, എം. എൻ. ലതീന്ദ്രൻ, പി. പി. ജോസ്, കെ. എ. രാജീവ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. എസ്. സുജീഷ്, എം. എം. മുരളീധരൻ, ജെയിംസ് സി. ജെ, കെ. ഗോപിനാഥ്, എന്നിവർ സംസാരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാക്കൾ, അംഗൻവാടി, ആശവർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍