ഉത്രാളിക്കാവ് പൂരം - വടക്കാഞ്ചേരി ദേശം 2026 വർഷത്തെ പൂരം നടത്തിപ്പിനായുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
വടക്കാഞ്ചേരി : ആചാരാനുഷ്ടാനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതെ പൂരം ആഘോഷിക്കാൻ സാഹചര്യമൊരുക്കിതരണമെന്നും, പരമ്പരാഗത രീതിയിൽ ഉത്രാളിക്കാവ് പൂരം വെടിക്കെട്ട് നടത്തുന്നതിന് വേണ്ട സാഹചര്യം ഒരുക്കണം എന്ന് സർക്കാർ സംവിധാനങ്ങളോട് വടക്കാഞ്ചേരി ദേശപൊതുയോഗം ആവശ്യപ്പെട്ടു. ടൂറിസം വകുപ്പിൽ നിന്നും, കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍