തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി.

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി.

പഴയന്നൂർ സ്റ്റേഷനിലെ എസ്. ഐ. പ്രദീപ്കുമാറിന്റെ കൈ ആണ് ഒടിഞ്ഞത്. വടക്കാഞ്ചേരി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ദിലീപ് കുമാറും, ഭാര്യയും ചേർന്ന് മർദ്ദിച്ചു കൈ ഒടിച്ചതായി പരാതി. പരിക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സഹോദരന്മാർ തമ്മിലുള്ള കുടുംബ പ്രശ്നത്തെ തുടർന്നാണ് കയ്യാങ്കളി നടന്നത്. ഇരുവരും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്ന് ചേലക്കര പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇത്തവണ വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളിയിലേക്ക് എത്തിച്ചേർന്നത്.





👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍