കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപിയുടെ ജാഗ്രത നിർദ്ദേശം. പൊതു പരിപാടികൾക്ക് സുരക്ഷ ഉറപ്പാക്കണം, പാർട്ടി പരിപാടികളിലും ജാഗ്രത നിർദേശം. തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിയിലെത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍