ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ‘കുഞ്ഞൻ’ രാമായണം
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി കുഞ്ഞൻ രാമായണ സംഗ്രഹ ഗ്രന്ഥം. അഞ്ച് മില്ലിമീറ്റർ നീളവും അത്ര തന്നെ വീതിയുമുള്ള രാമായണമാണ് പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാർ സമർപ്പിച്ചത്.
ഈ പുസ്തകം രചിച്ചതും സന്തോഷ് കുമാർ തന്നെയാണ്. സമർപ്പണ ചടങ്ങിൽ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ, അസി. മാനേജർ സുശീല, തിരുപ്പൂർ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ