പത്രപ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയതിന് കത്തോലിക്ക കോൺഗ്രസ് വടക്കാഞ്ചേരി ഫൊറോന കമ്മിറ്റി നൽകിയ ആദരം മച്ചാട് പള്ളി വികാരി ഫാ.സെബി ചിറ്റിലപ്പിള്ളിയിൽ നിന്നും ജോണി ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങുന്നു. യോഗത്തിൽ ജെയ്ക്കബ് കുറ്റിക്കാടൻ, ടോമിചെറുവത്തൂർ, വിൻസെന്റ്വട്ടുകുളംപറമ്പിൽ,യേശുദാസ് പുത്തിരി, തോമസ് തടത്തിൽ, സണ്ണി മുരിങ്ങത്തേരി, ജോൺസൻ ചിറക്കക്കാരൻ, തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍