കളമശ്ശേരി സ്ഫോടനം നടത്തിയത് കൊടകരയിൽ കീഴടങ്ങിയ കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ (48) തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ ഫോണിൽ നിന്നടക്കം ലഭിച്ച തെളിവുകളും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ആലുവ പൊലീസ് ക്ലബ്ബിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍