വിജയദശമി ആഘോഷങ്ങൾ; ചൊവ്വാഴ്ച പുലർച്ചെ മുതൽ തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം

തൃപ്രയാർ, അമ്മാടം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചേർപ്പ് ഗവ. സ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം. തൃശ്ശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഖാദി വളപ്പിൽ പാർക്ക് ചെയ്യണം. ഒല്ലൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൂച്ചിന്നിപ്പാടം ഡ്രൈവിങ് സ്കൂൾ വളപ്പിൽ പാർക്ക് ചെയ്യണം. പാറക്കോവിൽ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കിഴക്കേനടയ്ക്ക് സമീപമുള്ള മൈതാനത്ത് പാർക്ക് ചെയ്യണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.