ലാവലിൻ കേസ് കഴിഞ്ഞ ആറ് വർഷത്തിനിടെ 30 തവണ സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. കൂടാതെ, ഉടൻ പരിഗണിക്കാനാവശ്യപ്പെട്ട് പലപ്പോഴായി നാല് തവണ അഭിഭാഷകർ കേസ് സുപ്രീംകോടതിക്ക് മുമ്പാകെ ശ്ര ദ്ധയിൽപ്പെടുത്തി.
2017-ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ ഇതുവ രെ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. ഏതെങ്കിലും അഭി ഭാഷകരുടെ അസൗകര്യമോ മറ്റു കേസുകൾ നീണ്ടുപോ യതോ കാരണം ഇത് മാറ്റിവെച്ചുകൊണ്ടിരുന്നു. അടു ത്തിടെ രണ്ട് തവണ സി.ബി.ഐ.ക്കുവേണ്ടി ഹാജരാകു ന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വിന്റെ അസൗകര്യം കണക്കിലെടുത്താണ് മാറ്റിവെച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍