സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡോ. ഡി. നീലകണ്ഠൻ പി. ആർ. രാമൻ നമ്പീശനെ അനുസ്മരിച്ച് സംസാരിച്ചു. വായനശാല പരിധിയിലെ 4, 5, 6 ഡിവിഷനിലെ SSLC പ്ലസ് ടു വിജയിച്ച കുട്ടികൾക്ക് മികച്ച വായനക്കുള്ള പുസ്തകങ്ങൾ നല്കി അനുമോദിച്ചു. എ പ്ലസ് നേടിയ കുട്ടികൾക്ക് പുസ്തകങ്ങളും ക്യാഷ്
അവാർഡും നല്കി. വായനശാല പ്രസിഡൻ്റ് കെ. സേതുമാധവൻ അധ്യക്ഷനായി. 4-ാം ഡിവിഷൻ കൗൺസിലർ സതീഷ് എ. കെ , 6 -ാം ഡിവിഷൻ കൗൺസിലർ മഹേഷ് എം. എം. പി. ആർ. രാമചന്ദ്രൻ , കെ. കെ. ജയപ്രകാശ്, അജീഷ് കർക്കിടകത്ത് എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍