യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, PLUS 2 പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കു ആദരം നൽകി.
വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് പി. എൻ. വൈശാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുസ്തഫ അളന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. ജി. ജയ്ദീപ് മുഖ്യാതിഥി ആയിരുന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. പി. ഗിരീശൻ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ, കൗൺസിലർമാരായ എം. എച്ച്. ഷാനവാസ്, സന്ധ്യ കൊടക്കാടത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജു ഇസ്മായിൽ, പ്രകാശൻ ചെമ്പത്ത്, ഷാജി അകംപാടം, സതീശൻ എങ്കക്കാട്, ജിജോ തലക്കോടൻ, രാകേഷ് അകംപാടം,സിദ്ധിക്ക് മാരാത്ത്കുന്ന്, അമൽ, ബാസിത്ത് അള്ളന്നൂർ, അഭിലാഷ്, മഷ്കൂർ മങ്കര, അഖിൽ ഉത്രാളിക്കാവ്, എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍