കൂടാതെ കെട്ടിടത്തിലെ ടെക്‌നോ വേള്‍ഡ് എന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈല്‍ റിപ്പയറിംഗ് മഷിനറീസും തകരാറിലായി. ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ഉടമ ശ്യാം വാക പറഞ്ഞു. അനിഴം ടെക്‌സ്റ്റൈല്‍സ്, ചീനിക്കല്‍ സ്റ്റോഴ്‌സ് എന്നിവിടങ്ങളിലെ വയറിംഗും മിന്നലില്‍ തകരാറിലായിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍