സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം.

സംസ്ഥാനത്ത് കെ.എസ്.ഇ.ബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരും. വൈദ്യുതി നിരക്ക് കുത്തനെ ഉയർന്നതിന് പകരമാണ് യൂണിറ്റിന് 9 പൈസ സർ ചാർജ് ഈടാക്കി കെ.എസ്.ഇ.ബി വരുമാനനഷ്ടം നികത്തുന്നത്. പിന്നീട് അത് 19 പൈസയാക്കി ഉയർത്തുകയാണ് ഉണ്ടായത്.  ജൂൺ മാസം ഒന്നുമുതലാണ് അതുവരെ ഈടാക്കിവരുന്ന 9 പൈസയ്ക്ക് പുറമേ 10 പൈസ കൂടി യൂണിറ്റിന് അധികമായി ചർച്ച ഈടാക്കാൻ തീരുമാനിച്ചത്. യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെ.എസ്.ഇ.ബി അപേക്ഷിച്ചത് എന്നാൽ റെഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെ ബോർഡിന് 19 പൈസ വരെക്കാമെന്ന്  ചട്ടപ്രകാരമാണ് വർധന നടപ്പാക്കിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.