ഓഗസ്റ്റിൽ നടന്ന 1,2,3,4 വർഷ Bsc നഴ്സിങ് ( ആയുർവേദ) ബിഫാം (ആയുർവേദ) സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

 ഓഗസ്റ്റിൽ നടന്ന 1,2,3,4 വർഷ Bsc നഴ്സിങ് ( ആയുർവേദ) ബിഫാം (ആയുർവേദ) സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകൾ സ്കോർ ഷീറ്റ് എന്നിവയുടെ  പകർപ്പിന് കോളേജ്  പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ നവംബർ 10ന് അകം അപേക്ഷിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍