വടക്കാഞ്ചേരി പാർളിക്കാട് മൽമൽപട്ട്യാത്ത് ജനാർദ്ദനൻ നായർ (80) അന്തരിച്ചു

വടക്കാഞ്ചേരി പാർളിക്കാട് മൽമൽപട്ട്യാത്ത് ജനാർദ്ദനൻ നായർ (80) അന്തരിച്ചു. തൃശൂർ കേരള വിഷൻ മാനേജർ ആയിരുന്നു..സംസ്കാരം ബുധൻ രാവിലെ 10 ന് ചെറുതുരുത്തി പുണ്യതീരത്ത് .ഭാര്യ: പാറെങ്ങാട്ടിൽ പുഷ്പവല്ലി.

മക്കൾ :ജഗദീപ്, പ്രദീപ്‌,

 സുദീപ്

മരുമക്കൾ : രേഖ, സൂര്യ, ശ്രുതി.

പടം. ജനാർദ്ദനൻ നായർ (80)


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍