വടക്കാഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി സ്വീകരണം നൽകി

സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ സഹകരണ സംഘമായി തെരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി ഓട്ടോ മൊബൈൽ സഹകരണ സംഘം പ്രസിഡന്റ് ടി.പി. ഗിരീഷിനു വടക്കാഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി സ്വീകരണം നൽകി. പ്രസിഡണ്ട് പി.ജി. ജയദീപ് പൊന്നാടയണിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍