ജൂലൈ 18 : ഉമ്മൻചാണ്ടി ഓർമ്മദിനം, സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന് സ്വർഗ്ഗത്തിൽ 2 വയസ്സ്.


ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കാലത്ത് 9 മണിക്ക് ആര്യമ്പാടം സെൻട്രലിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

 കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹരീഷ് സി. എച്ച്. അധ്യക്ഷത വഹിച്ചു.

 ഡിസിസി സെക്രട്ടറി അജിത്ത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.   ഡിസിസി സെക്രട്ടറി ജിജോ കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി.

 പുതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും കൗൺസിലറുമായ കെ.ടി. ജോയ്, ബ്ലോക്ക് സെക്രട്ടറിമാരായ  എ.പി. ദേവസി, ബാബു കണ്ണനായ്ക്കൽ കൗൺസിലർമാരായ പ്രകാശൻ കുന്നൂർ, ഉദയബാലൻ, മണ്ഡലം ഭാരവാഹികളായ, പി.പി. ജോസ്, ജയൻ  പുതുരുത്തി,ബാബു പുത്തിരി,സണ്ണി, പുതുരുത്തി മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ ബാബു മുണ്ടത്തിക്കോട്,   യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജീഷ്(കണ്ണൻ), INTUC നിയോജ കമണ്ഡലം വൈസ് പ്രസിഡന്റ്‌ ഡിജോ കാടപറമ്പൻ, വാർഡ് ബൂത്ത് പ്രസിഡൻ്റുമാരായ സേവ്യർ കണ്ണനായ്ക്കൽ, വിൻസന്റ് ആലപ്പാട്ട്, ഷംസുദ്ദീൻ ആര്യമ്പാടം,  മോഹൻദാസ് ആര്യമ്പാടം, റോയ് അമ്പലപുരം, സുരേന്ദ്രൻ മുണ്ടത്തിക്കോട്,

കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും പ്രവർത്തകരുമായ രാജൻ വടക്കത്ത്,  രവീന്ദ്രൻ തിരുത്തിപറമ്പ്, ശശികുമാർ മുണ്ടത്തിക്കോട് SN,

എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍