കൊല്ലത്ത് തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.
തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് മരിച്ചത്.
കെട്ടിടത്തിനു മുകളിൽ ചെരിപ്പെടുക്കാൻ കയറിയപ്പോളാണ് ഷോക്കേറ്റത്.
കെട്ടിടത്തിനു മുകളിലൂടെ അപകടകരമായ രീതിയിൽ പോയിരുന്ന വൈദ്യുത ലൈൻ ചെരിപ്പെടുക്കാൻ പോയ മിഥുന്റെ ശരീരത്ത് തട്ടുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍