എല്ലാവർക്കും ഓണസമ്മാനം: 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കിറ്റ്.
ഓണം ആഘോഷിക്കാൻ 6 ലക്ഷം കുടുംബങ്ങൾക്ക് 15 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
കിറ്റിൽ എന്തെല്ലാം?
* 500 ML വെളിച്ചെണ്ണ
* 500 ഗ്രാം പഞ്ചസാര
* ചെറുപയർ പരിപ്പ്
* സേമിയ പായസം മിക്സ്
* മിൽമ നെയ്യ്
* കശുവണ്ടി പരിപ്പ്
* സാമ്പാർ പൊടി
* മുളകുപൊടി
* മഞ്ഞപ്പൊടി
* മല്ലിപ്പൊടി
* തേയില
* ചെറുപയർ
* തുവരപ്പരിപ്പ്
* ഉപ്പ്
* തുണി സഞ്ചി
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും കിറ്റുകൾ ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കാൻ സർക്കാർ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍