വൈദ്യുതീകരിച്ച വീടുകൾക്കും മണ്ണെണ്ണ നൽകും.

വൈദ്യുതീകരിച്ച വീടുകൾ ഉള്ള മഞ്ഞ റേഷൻകാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്ററും മണ്ണെണ്ണ ഈ മാസം മുതൽ നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.