അധ്യാപകരുടെ പെൻഷൻ പരിഷ്കരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
സർക്കാർ എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ നിന്ന് എ.ഐ.സി.ടി.ഇ സ്കെയിലിലും ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിൽ നിന്നും എം.ഇ.എസ് സ്കെയിലിലും വിരമിച്ച അധ്യാപകരുടെ പെൻഷൻ പരിഷ്കരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ