ഗുരുവായൂരമ്പലത്തില്‍ സുരക്ഷ ശക്തമാക്കി.


ഗുരുവായൂരമ്പലത്തില്‍ സുരക്ഷ ശക്തമാക്കി. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രസുരക്ഷ ശക്തമാക്കിയത്. എ.സി.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നു. ക്ഷേത്ര നടയില്‍ കൂടുതല്‍ പോലീസിനേയും വിനിയോഗിച്ചു .




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍